വെങ്ങപ്പള്ളി പഞ്ചായത്തിലെ വാര്‍ഡ് 2 ലെ തെക്കുംതറ വായനശാല,മൈലാടിപ്പടി,പൂളക്കണ്ടി,കൊക്കോട്ടുമ്മല്‍ കോളനി പ്രദേശം,വാര്‍ഡ് 3 ലെ കോക്കുഴി,ചാമുണ്ഡം,ഓടമ്പംപൊയില്‍ പ്രദേശം,വാര്‍ഡ് 6,7 ലെ അപ്പണവയല്‍ പ്രദേശം എന്നിവ മൈക്രോ കണ്ടൈന്‍മെന്റ് സോണുകളായും,വൈത്തിരി പഞ്ചായത്തിലെ 6(ചാരിറ്റി),7(മുള്ളന്‍പാറ),9(താലിപ്പുഴ) എന്നീ വാര്‍ഡുകള്‍ കണ്ടൈന്‍മെന്റ് സോണുകളായും വയനാട് ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു.

ടെൻഡർ ക്ഷണിച്ചു.
വനിത ശിശു വികസന വകുപ്പിന് കീഴിൽ കല്‍പ്പറ്റ ഐസിഡിഎസ് അഡീഷണൽ പ്രോജക്ട് ഓഫീസിന്റെ ഔദ്യോഗിക ആവശ്യത്തിനായി കരാറടിസ്ഥാനത്തില്‍ വാഹനം (ജീപ്പ്/കാര്‍) വാടകയ്ക്ക് നല്‍കാന്‍ സ്ഥാപനങ്ങള്‍/വ്യക്തികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂലൈ 21 ന്