സമഗ്ര ശിക്ഷ കേരളം വയനാട് ഭിന്നശേഷി കുട്ടികള്‍ക്കുള്ള ഹിയറിംഗ് എയ്ഡ് വിതരണത്തിന് ഇ-ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ലഭിക്കേണ്ട അവസാന തീയതി നവംബര്‍ 2. കൂടുതല്‍ വിവരങ്ങള്‍ക്ക് http://etenders.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 04936 203338, 203347.

മഴക്കാലമല്ലേ… രോഗസാധ്യത കൂടുതലാണ്; പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ഈ വഴികള്‍ പരീക്ഷിക്കൂ…
മഴക്കാലം രോഗങ്ങളുടെ കാലം കൂടിയാണല്ലോ. പനി, ജലദോഷം തുടങ്ങിയ നിരവധി അസുഖങ്ങൾ പൊതുവേ ഇക്കാലത്ത് നമുക്കിടയില്‍ കാണപ്പെടാറുണ്ട്. മുതിർന്നവരെ അപേക്ഷിച്ച് രോഗപ്രതിരോധശേഷി കുറവുള്ള കുട്ടികള്‍ക്കാണ് ഈ രോഗങ്ങളില്‍ നിന്ന് സംരക്ഷണം ഏറെ ആവശ്യം. ഇത്തരം