സോഷ്യൽ സർവീസ് ഓർഗനൈസേഷനും ഗ്രെയ്‌സ് ഗ്രന്ഥശാലയും സംയുക്തമായി കരുണ ഐ കെയർ കണ്ണാശുപത്രിയുമായി സഹകരിച്ചു കൊണ്ട് ഒക്ടോബർ 29ന് വാഴവറ്റ ഗ്രെയ്‌സ് ഗ്രന്ഥശാലയിൽ വച്ചു രാവിലെ 9 മുതൽ ഉച്ചക്ക് 1,30 വരെ സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയ ക്യാമ്പും നടത്തുന്നു. മുൻകൂട്ടി ബുക്ക് ചെയ്യുവാൻ
ഫോൺ:9847157036, 9847942663, 7907103773