നവംബർ 28ന് ആരംഭിക്കുന്ന കോഴിക്കോട് റവന്യൂജില്ലാ സ്‌കൂൾ കലോത്സവത്തിൽ വിധികർത്താക്കളാകുന്നതിന് കോഴിക്കോട് ജില്ലക്ക് പുറത്ത് താമസക്കാരായ യോഗ്യരായവരിൽ നിന്നും ബയോഡാറ്റാ ക്ഷണിച്ചു. വിശദമായ ബയോഡാറ്റയും അനുബന്ധ സർട്ടിഫിക്കറ്റുകളും ഒക്ടോബർ 30നകം csectionddekkd@gmail.com എന്ന ഇ-മെയിലിൽ ലഭ്യമാക്കണമെന്ന് കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിച്ചു

വയനാടിനെ പ്രമേയമാക്കി പ്രിയങ്ക ഗാന്ധിയുടെ കലണ്ടർ
വയനാടിനെ പ്രമേയമാക്കി പ്രിയങ്ക ഗാന്ധി എം.പിയുടെ പുതുവത്സര സമ്മാനമായി കലണ്ടർ പുറത്തിറക്കി. എം.പി ആയതിനു ശേഷം പ്രിയങ്ക ഗാന്ധി നടത്തിയ ഇടപെടലുകളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ഉൾപ്പെടുത്തിയാണ് കലണ്ടർ. മുക്കം മണാശേരി ശ്രീ കുന്നത്ത് മഹാവിഷ്ണു







