മുണ്ടക്കുറ്റി മൂൺലൈറ്റ് എൽ പി സ്കൂളിൽ ലഹരിക്കെതിരെ മനുഷ്യചങ്ങല നിർമ്മിച്ചു. ലഹരിക്കെതിരെയുള്ള സന്ദേശം ഹെഡ്മാസ്റ്റർ അബ്ദുൽ റഫീഖ് നൽകി. അധ്യാപകരായ മൊയ്തു ടി ,ജെറ്റിഷ് ജോസ്, സിറിൽ സെബാസ്റ്റ്യൻ , ഹരിത കെ ,റഷീന കെ എസ്, ശോഭന ,പ്രസൂന ഫർസീന എന്നിവർ നേതൃത്വം നൽകി.

ചികിത്സക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് പുറപ്പെട്ടു; 10 ദിവസത്തേക്കെന്ന് സൂചന; പകരം ചുമതല ആർക്കും നൽകിയിട്ടില്ല
തിരുവനന്തപുരം: തുടർചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലേക്ക് പോയി. പുലർച്ചെ കുടുംബത്തോടൊപ്പമാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് യാത്രതിരിച്ചത്. ദുബായ് വഴിയാണ് യാത്ര. മയോ ക്ലിനിക്കില്‍ പത്തുദിവസത്തിലേറെ മുഖ്യമന്ത്രി ചികിത്സയിലായിരിക്കും. പകരം ചുമതല പതിവുപോലെ ആർക്കും