കല്‍പ്പറ്റ മുണ്ടേരി ജില്ലാ സ്റ്റേഡിയത്തില്‍ നവംബര്‍ 7,8,9 തീയ്യതികളില്‍ നടത്താനിരുന്ന റവന്യൂ ജില്ലാ സ്‌കൂള്‍ കായികമേള 17, 18, 19 തീയ്യതികളിലേക്ക് മാറ്റിവെച്ചതായി അധികൃതര്‍ അറിയിച്ചു.

ഓഗസ്റ്റ് മാസത്തെ റേഷൻ, കിറ്റ് വിതരണം
ഓണത്തോടനുബന്ധിച്ച് ഓഗസ്റ്റ് മാസത്തിൽ പിഎച്ച്എച്ച് (പിങ്ക് കാർഡ്) കാർഡിന് 5 കിഗ്രാം (10.90 രൂപ നിരക്കിൽ) അരിയും എൻപിഎസ് ( നീല കാർഡ്) കാർഡിന് 10 കിഗ്രാം (10.90 രൂപ നിരക്കിൽ) അരിയും അധിക