പേരിയ:കളഞ്ഞ് കിട്ടിയ ഫോൺ ഉടമസ്ഥനെ ഏൽപ്പിച്ചു യുവാവ് മാതൃകയായി.
ടിപ്പർ ഡ്രൈവർ എൻസി സിദ്ധീഖിന് പേരിയ ചുരത്തിൽ വെച്ച് വീണ് കിട്ടിയ ഏകേശം 25000 രൂപ വില വരുന്ന ഫോണാണ് മൊബൈൽ ടെക്നീഷ്യന്റ സഹായത്തോടെ ആളെ കണ്ടെത്തി തിരികെ ഏൽപ്പിച്ചത്.
അഞ്ചരക്കണ്ടി സ്വദേശി ശ്രീരാഗിന്റേതായിരുന്നു ഫോൺ.

ടെണ്ടര്‍ ക്ഷണിച്ചു
സുൽത്താൻ ബത്തേരി ഐസിഡിഎസ് പ്രൊജക്ടിന് കീഴിൽ സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റി, നൂൽപ്പുഴ, മീനങ്ങാടി ഗ്രാമപഞ്ചായത്തുകളിലെ 118 അങ്കണവാടികളിലെ കുട്ടികൾക്ക് മുട്ട, പാൽ എന്നിവ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടറുകൾ ഓഗസ്റ്റ് 30ന് ഉച്ച