കല്‍പ്പറ്റ:വയനാട് ജില്ലാ പോലീസ് മേധാവി ആര്‍ ഇളങ്കോ ഐ.പി.എ സി ന് സ്ഥലം മാറ്റം. കൊല്ലം റൂറല്‍ എസ്.പി ആയാണ് അദ്ധേഹത്തെ സ്ഥലം മാറ്റിയത്. കൊച്ചി സിറ്റി ഡപ്യൂട്ടി കമ്മീഷണര്‍ ജി.പൂങ്കുഴലി ഐ.പി.എസിനെ വയനാട് എസ്.പിയാക്കി നിയമിച്ചുമാണ് ഉത്തരവിറങ്ങിയത്.2014 ലെ ഐ.പി.എസ് ബാച്ച് ഉദ്യോഗസ്ഥയാണ് ജി.പൂങ്കുഴലി.

ഓഗസ്റ്റ് മാസത്തെ റേഷൻ, കിറ്റ് വിതരണം
ഓണത്തോടനുബന്ധിച്ച് ഓഗസ്റ്റ് മാസത്തിൽ പിഎച്ച്എച്ച് (പിങ്ക് കാർഡ്) കാർഡിന് 5 കിഗ്രാം (10.90 രൂപ നിരക്കിൽ) അരിയും എൻപിഎസ് ( നീല കാർഡ്) കാർഡിന് 10 കിഗ്രാം (10.90 രൂപ നിരക്കിൽ) അരിയും അധിക