മാനന്തവാടി ഉപജില്ലയിലെ കെല്ലൂർ ഗവ: എൽപി സ്കൂളിൽ ഫുൾ ടൈം അറബിക് അധ്യാപകന്റെ ഒഴിവിലേക്കുള്ള അഭിമുഖം ഡിസംബർ 15 വ്യാഴം രാവിലെ 10.30 ന് സ്കൂൾ ഓഫീസിൽ വെച്ച് നടക്കുന്നു. യോഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം ഹാജരാവേണ്ടതാണ്.
കെ ടെറ്റ് നിർബ്ബന്ധമാണ്.

അധ്യാപക നിയമനം
കണിയാമ്പറ്റ ടീച്ചര്‍ എഡ്യൂക്കേഷന്‍ സെന്ററില്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍, ഫൈന്‍ ആര്‍ട്‌സ്, പെര്‍ഫോമിങ് ആര്‍ട്‌സ് വിഭാഗങ്ങളിലേക്ക് അധ്യാപകരെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെ പി.ജിയും നെറ്റുമാണ് യോഗ്യത. താത്പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി