ചീരാലിലെ ചുമട്ടു തൊഴിലാളിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
കൊഴുവണ പൂക്കോട്ടിൽ മനോജ് ആണ് മരിച്ചത്.ഇന്ന് രാവിലെ ചീരാലിലെ ഷോപ്പിംഗ് കോംപ്ലക്സ് മുറിയിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്.

ഡ്രൈവര്‍ കം ക്ലീനര്‍ നിയമനം
തലപ്പുഴ ഗവ എന്‍ജിനീയറിങ് കോളജ് ബസിലേക്ക് താത്ക്കാലിക ഡ്രൈവര്‍ കം ക്ലീനറെ നിയമിക്കുന്നു. ഏഴാം തരം അല്ലെങ്കില്‍ തേര്‍ഡ് ഫോം പാസായ ഹെവി ഡ്രൈവിംഗ് ലൈസന്‍സുള്ള അഞ്ച് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുള്ളവര്‍ക്കാണ് അവസരം.