വിവിധ ആവിശ്യങ്ങൾ ഉന്നയിച്ച് DAWF കലക്ടറേറ്റ് മാർച്ചും അവകാശ പത്രിക സമർപ്പണവും
ഡിസംബർ 21ന് നടത്തും.പരിപാടി ഉദ്ഘാടനം സിഐടിയു ജില്ലാ സെക്രട്ടറി പിവി ബേബി നിർവഹിക്കും.
ജില്ല പ്രസിഡന്റ് ടി യു ജോസഫ് , ജില്ല സെക്രട്ടറി കെ വി മോഹനൻ , ജില്ല ട്രഷറർ കെ വി മത്തായി എന്നിവർ നേതൃത്വം നൽകും.

ഡ്രൈവര്‍ കം ക്ലീനര്‍ നിയമനം
തലപ്പുഴ ഗവ എന്‍ജിനീയറിങ് കോളജ് ബസിലേക്ക് താത്ക്കാലിക ഡ്രൈവര്‍ കം ക്ലീനറെ നിയമിക്കുന്നു. ഏഴാം തരം അല്ലെങ്കില്‍ തേര്‍ഡ് ഫോം പാസായ ഹെവി ഡ്രൈവിംഗ് ലൈസന്‍സുള്ള അഞ്ച് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുള്ളവര്‍ക്കാണ് അവസരം.