ഒരുദിവസത്തെ ഇടവേളക്ക് ശേഷം സ്വര്‍ണ വില വീണ്ടും താഴോട്ട്. വെള്ളിയാഴ്ച പവന് 200 രൂപയാണ് വര്‍ധിച്ചത്. ഗ്രാമിന് 4670 രൂപയും. ബുധനാഴ്ചാണ് അവസാനമായി സ്വര്‍ണവിലയില്‍ വര്‍ധനയുണ്ടായത്. ഒരു പവന് മുകളില്‍ 240 രൂപ കൂടിയിരുന്നു.

ഓഗസ്റ്റ് മാസത്തെ റേഷൻ, കിറ്റ് വിതരണം
ഓണത്തോടനുബന്ധിച്ച് ഓഗസ്റ്റ് മാസത്തിൽ പിഎച്ച്എച്ച് (പിങ്ക് കാർഡ്) കാർഡിന് 5 കിഗ്രാം (10.90 രൂപ നിരക്കിൽ) അരിയും എൻപിഎസ് ( നീല കാർഡ്) കാർഡിന് 10 കിഗ്രാം (10.90 രൂപ നിരക്കിൽ) അരിയും അധിക