മാനന്തവാടി: വെക്കേഷൻ ബൈബിൾ സ്കൂളിൻ്റെ ഭാഗമായി സെൻ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിലെ സൺഡേ സ്കൂൾ അധ്യാപകരും രക്ഷിതാക്കളും വിഷുദിനത്തിൽ രക്തദാനം നടത്തി. ജ്യോതിർഗമയ കോ-ഓർഡിനേറ്റർ കെ.എം. ഷിനോജ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻ്റ് യാക്കോബ് വലിയപറമ്പിൽ അധ്യക്ഷത വഹിച്ചു. ബെറ്റി ജെബി, അനില പൗലോസ്, നിപുൺ സ്കറിയ, ജിസ ചാക്കോ, ഷിൻസി ജോർജ്, ജിബി ബിജു, റെജി വാണാക്കുടി എന്നിവർ പ്രസംഗിച്ചു. മാനന്തവാടി മെഡിക്കൽ കോളജിലെ ബ്ലഡ് ബാങ്കിൽ നിന്ന ക്യാംപിന് ജീവനക്കാരായ കെ.പി. മുസ്തഫ, മിന്നി സുബിൻ, അനീറ്റ മാത്യു എന്നിവർ നേതൃത്വം നൽകി.

പറമ്പിലാണ് മാങ്കൂട്ടം വളരുന്നത്’; രാഹുലിനെയും ഷാഫിയെയും പരോക്ഷമായി പരിഹസിച്ച് മന്ത്രി ശിവന്‍കുട്ടി
തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെയും ഷാഫി പറമ്പിലിനെയും പരോക്ഷമായി പരിഹസിച്ച് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. പറമ്പിലാണ് മാങ്കൂട്ടം വളരുന്നതെന്ന് ശിവന്‍കുട്ടി ഫെയ്സ്ബുക്കിൽ കുറിച്ചു. നിരവധി കോൺഗ്രസ് നേതാക്കൾ രാഹുൽ മാങ്കൂട്ടത്തലിനെതിരെ