പുളിയാര്‍മല ഗവ.യു.പി. സ്‌കൂളില്‍ വിദ്യാവാഹിനി പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് വാഹനം (ജീപ്പ്) ലഭ്യമാക്കുന്നതിന് കിലോമീറ്ററിന് 20 രൂപ നിരക്കില്‍ സ്‌കൂളിന് സമീപത്തുള്ള ജീപ്പ് ഡ്രൈവര്‍/ ഉടമകളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ മെയ് 12 ന് വൈകിട്ട് 4 വരെ സ്വീകരിക്കും. ഫോണ്‍ 9495589805.

ദര്‍ഘാസ് ക്ഷണിച്ചു
ജില്ലാ മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാമിലേക്ക് ഒരു വര്‍ഷത്തേക്ക് വാഹനം വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ള ഉടമകളില്‍ നിന്ന് ദര്‍ഘാസ് ക്ഷണിച്ചു. ഏഴ് സീറ്റുള്ള ടൊയോട്ടാ, സൈലോ, ബൊലേറോ, സ്‌കോര്‍പിയോ, എര്‍ട്ടിഗ വാഹനങ്ങളായിരിക്കണം. ദര്‍ഘാസുകള്‍ സെപ്റ്റംബര്‍ ഒന്നിന്