ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍ഡസ്ട്രിയല്‍ പ്രോസസ് ഓട്ടോമേഷന്‍ പ്രൈവറ്റ് ലിമറ്റഡ് കമ്പനി ബി.ടെക്, ഡിപ്ലോമ, ഐ.ടി.എ യോഗ്യതയുള്ളവരെ തെരഞ്ഞെടുക്കുന്നതിനായി മെയ് 11 ന് മാനന്തവാടി ഗവ.എഞ്ചിനീയറിംഗ് കോളേജില്‍ ക്യാമ്പസ് ഇന്റര്‍വ്യൂ നടത്തുന്നു. നിശ്ചിത കോഴ്‌സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റ് പകര്‍പ്പുകള്‍, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ സഹിതം രാവിലെ 9.30 ന് നേരിട്ട് ഹാജരാകണം. രജിസ്‌ട്രേഷന്‍ ഫീസ് ഇല്ല. ഫോണ്‍: 9895072930, 9249285500

ദര്‍ഘാസ് ക്ഷണിച്ചു
ജില്ലാ മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാമിലേക്ക് ഒരു വര്‍ഷത്തേക്ക് വാഹനം വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ള ഉടമകളില്‍ നിന്ന് ദര്‍ഘാസ് ക്ഷണിച്ചു. ഏഴ് സീറ്റുള്ള ടൊയോട്ടാ, സൈലോ, ബൊലേറോ, സ്‌കോര്‍പിയോ, എര്‍ട്ടിഗ വാഹനങ്ങളായിരിക്കണം. ദര്‍ഘാസുകള്‍ സെപ്റ്റംബര്‍ ഒന്നിന്