കല്‍പ്പറ്റ ജില്ലാ കോടതിയില്‍ മേയ് 30 ന് നടത്താനിരുന്ന കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ്- 2 തസ്തികയിലേക്കുള്ള അഭിമുഖം മാറ്റിവെച്ചു. ജൂണ്‍ 17 ന് ഉച്ചയ്ക്ക് രണ്ടിന് കല്‍പ്പറ്റ ജില്ലാ കോടതിയില്‍ അഭിമുഖം നടത്തുമെന്ന് ശിരസ്തദാര്‍ അറിയിച്ചു. ഫോണ്‍: 04936 202277.

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കാപ്പുംകുന്ന് – പിള്ളേരി റോഡ്, പാതിരിച്ചാല്‍ – 7/4 റോഡ് പ്രദേശങ്ങളില്‍ നാളെ(സെപ്റ്റംബര്‍ 12) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും.