കൽപ്പറ്റ നഗരസഭ ലൈബ്രറിയിൽ 31 വർഷത്തെ മികച്ച സേവനത്തിന് ശേഷം വിരമിച്ച ലൈബ്രേറിയൻ കെ. അബ്ദുൾ അസീസിന് യാത്രയയപ്പ്
നൽകി. എം.കെ. ദേവസ്യ ഉപഹാര സമർപ്പണം നടത്തി.
കെ.എ ശശിധരൻ അധ്യക്ഷത വഹിച്ചു.
പി.മനോജ്,
പി.മൊയ്തൂട്ടി,
സന്തോഷ് ജോർജ്, മുരളീധരൻ തുടങ്ങിയവർ സംസാരിച്ചു.

ഫീല്‍ഡ് അസിസ്റ്റന്റ് നിയമനം
സമഗ്ര ശിക്ഷാ കേരളം യുനിസെഫിന്റെ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന ഗ്രീന്‍ സ്‌കില്‍സ് ഡെവലപ്‌മെന്റ് ഫോര്‍ ക്ലൈയ്മറ്റ് സസ്റ്റയിനബിലിറ്റി ഇന്‍ വയനാട് ഡിസ്ട്രിക്ട് പദ്ധതിയിലേക്ക് ഫീല്‍ഡ് അസിസ്റ്റന്റിനെ നിയമിക്കുന്നു. അഗ്രികള്‍ച്ചര്‍/ ടൂറിസം മേഖലയില്‍ വി.എച്ച്.എസ്.ഇ/ഹയര്‍സെക്കന്‍ഡറി എന്‍എസ്‌ക്യൂഎഫ് പാസുമുള്ള