കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനെ കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് പടിഞ്ഞാറത്തറ മണ്ഡലം കോൺഗസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് ജോണി നന്നാട്ട്, ജില്ല സെക്രട്ടറി പി.കെ.അബ്ദുൾ റഹീമാൻ , ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ എം.വി. ജോൺ , കെ ടി.ശ്രീധരൻ മാസ്റ്റർ, മണ്ഡലം ഭാരവാഹികളായ ഇ.കെ.പ്രഭാകരൻ, ജോസഫ് പുല്ലന്മാരിയിൽ .പി എ ജോസ് .കെ.വി.ഇബ്രായി, ഗോപി. അമയമംഗലം, പി.നൗഷാദ് അനിഷ് കെ.കെ., ജെസ് വിൻ പി.ജെ. ഗിരിജ കൃഷ്ണ, ബിന്ദു ബാബു, നാരായണി, ഐ.എൻ.ടി.യു.സി. ജില്ലാ സെക്രട്ടറി ജോർജ് മണ്ണത്താനി,കെ. എസ്.തങ്കച്ചൻ , പി.കെ ബെന്നി, ബിജു മാതേ ക്കൽ,വി.ജെ. കുഞ്ഞുമോൻ, കുര്യൻ പള്ളത്ത്, രഘുനാഥൻ, മുരളീധരൻ പോപ്പുലർ, ആലി വി.കെ,ശശികുമാർ, വിനീഷ്, തങ്കമ്മ, ദേവസ്യ,സാം,സഞ്ചയ്, വാസു എന്നിവർ നേതൃത്വം നൽകി.

ധനസഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.
പിന്നാക്ക വിഭാഗത്തിൽപ്പെട്ട മാതാപിതാക്കളെ നഷ്ടമായ, സർക്കാർ/ എയ്ഡഡ് സ്ഥാപനങ്ങളിൽ മെഡിക്കൽ/ അനുബന്ധ കോഴ്സുകൾ പഠിക്കുന്ന വിദ്യാർത്ഥിനികൾക്കായി പിന്നാക്ക വിഭാഗ വികസന വകുപ്പ് അനുവദിക്കുന്ന ധനസഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം