കൽപ്പറ്റ:ജി.യു.പി.എസ് പുളിയാർ മലയിൽ ലഹരി വിരുദ്ധ ദിനത്തിൽ സ്ക്കൂളിൽ ലഹരി വിരുദ്ധ അസംബ്ലി , റാലി , പോസ്റ്റർ രചന , ലഹരി വിരുദ്ധ മരം എന്നിവ സംഘടിപ്പിച്ചു.ഹെഡ്മാസ്റ്റർ ജോസ് കെ സേവ്യർ ,അധ്യാപകരായ ലിനേഷ് കുമാർ ടി.കെ , സജീഷ് വി.കെ , രജിത എൻസി , അധ്യാപക വിദ്യാർത്ഥികളായ പ്രജിൽ , അഭിനവ്, എന്നിവർ നേതൃത്വം നൽകി.

കെ.എസ്.ഇ.ബി. ഇലക്ട്രിക് ചാർജിംഗ് സ്റ്റേഷൻ പണിമുടക്കി:വാഹന ഉടമകൾ ബുദ്ധിമുട്ടിൽ
മാനന്തവാടി: തരുവണയിലെ കെ എസ് ഇ ബി യുടെ ഇലക്ട്രിക് ചാർജിങ് സ്റ്റേഷൻ പണിമുടക്കി. ഇതോടെ വാഹന ഉടമകൾ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാൻ കഴിയാതെ ബുദ്ധിമുട്ടിലായി. നാലാം മൈലിന് ശേഷം കോറോത്തിനും ഇടയ്ക്ക്