കല്‍പ്പറ്റ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസ് ഉപയോഗത്തിനായി 2023-24 സാമ്പത്തിക വര്‍ഷത്തേക്ക് ഓഫ് റോഡ് വാഹനം (ജീപ്പ്/കാര്‍) വാടകയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ നല്‍കുന്നതിന് സന്നദ്ധരായ സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ജൂലൈ 12 ഉച്ചയ്ക്ക് 2 നകം ടെണ്ടര്‍ ലഭിക്കണം. ഫോണ്‍: 04936 207014.

ചുരത്തിലെ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു
വയനാട് ചുരം വ്യൂ പോയിന്റിൽ മണ്ണിടിഞ്ഞ പ്രദേശത്തെ വാഹന ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചു. വ്യൂ പോയിന്റിൽ കുടുങ്ങിയ വാഹനങ്ങൾ അടിവാരത്തേക്ക് എത്തിക്കുകയും തുടർന്ന് അടിവാരത്ത് കുടുങ്ങിയ വാഹനങ്ങൾ വ്യൂ പോയിൻ്റ് ഭാഗത്തേക്ക് കയറ്റി വിടും.