കാലവര്‍ഷം ശക്തമായതിനെ തുടര്‍ന്ന് കുറുവ ദ്വീപില്‍ സഞ്ചാരികള്‍ക്ക് നിരോധനമേർപ്പെടുത്തിയതായി സൗത്ത് വയനാട് ഡി എഫ്ഒ ഷജ്‌ന കരീം അറിയിച്ചു.

പരിശീലക നിയമനം
ജില്ലാ സ്‌പോർട്‌സ് കൗൺസിലും ജില്ലാ വനിത-ശിശു വികസന വകുപ്പും ചേർന്ന് നടപ്പിലാക്കുന്ന ബേഠി ബച്ചാവോ ബേഠി പഠാവോ പദ്ധതിയിൽ പെൺകുട്ടികൾക്ക് സ്വയം പ്രതിരോധ പരിശീലനം, ഫുട്ബോൾ പരിശീലനം എന്നിവ നൽകുന്നതിനായി പരിശീലകരെ നിയമിക്കുന്നു.