മാനന്തവാടി: കോവിഡ് കെയര്‍ സെന്ററില്‍ ചികിത്സയിലായിരുന്ന രണ്ടുപേര്‍ മരണപ്പെട്ടു.
മേപ്പാടി കുന്നമംഗലം വയൽ ചെൽനിക്കല്‍ വേലായുധന് (86), കണിയാമ്പറ്റ അത്തിലാന്‍ നബീസ (56) എന്നിവരാണ് മരണപ്പെട്ടത്.
മരിച്ച ഇരുവര്‍ക്കും മറ്റ് അസുഖങ്ങളും ഉണ്ടായിരുന്നതായി ആരോഗ്യവകുപ്പ് അറിയിച്ചു.
കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കഴിഞ്ഞയാഴ്ച്ചയാണ് ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.