മാടക്കുന്ന് : കാർഗിൽ ദിനാചരണത്തിന്റെ ഭാഗമായി സെന്റ് ആന്റണീസ് യുപി സ്കൂളിലെ കുട്ടികൾ തിരികൾ തെളിയിച്ച് മൗന പ്രാർത്ഥന നടത്തി. രാജ്യ സംരക്ഷണത്തിനുവേണ്ടി സൈനികർ ചെയ്യുന്ന സേവനങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന് വേണ്ടി ഡോക്യുമെന്ററി പ്രദർശനവും നടത്തി.

റോക്കറ്റ് വേഗത്തില്‍ കുതിച്ചുയര്‍ന്ന് ബിരിയാണി അരിവില; കയമ കിലോയ്ക്ക് 230 രൂപ, ബിരിയാണി വിലയും കൂടി
കോഴിക്കോട്: ബിരിയാണി ഇഷ്ടപ്പെടാത്ത മലയാളികളുണ്ടോ? എന്ത് ചോദ്യമാണല്ലേ… എന്നാൽ കയമ അരിയുടെ വില പോകുന്ന പോക്ക് കണ്ട് ബിരിയാണി പ്രിയം അൽപം കുറഞ്ഞെങ്കിൽ അതിൽ തെറ്റുപറയാനില്ല. കേരളത്തിൽ ബിരിയാണിക്ക് കൂടുതൽ ഉപയോഗിക്കുന്ന കയമ അരിക്ക്