കാരാപ്പുഴയിൽ പുല്ലരിയാൻ പോയപ്പോൾ ദുരൂഹ സാഹചര്യത്തിൽ കാണാതായ മീനങ്ങാടി മുരണി കുണ്ടുവയലിൽ കീഴാനിക്കൽ സുരേന്ദ്രന്റെ മൃതദേഹം കണ്ടെത്തി.കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞാണ് കാരാപ്പുഴ കുണ്ടുവയൽ പുഴയോരത്ത് പുല്ലരിയുന്നതിനിടെ സുരേന്ദ്രനെ കാണാതായത്.

ഓഗസ്റ്റ് മാസത്തെ റേഷൻ, കിറ്റ് വിതരണം
ഓണത്തോടനുബന്ധിച്ച് ഓഗസ്റ്റ് മാസത്തിൽ പിഎച്ച്എച്ച് (പിങ്ക് കാർഡ്) കാർഡിന് 5 കിഗ്രാം (10.90 രൂപ നിരക്കിൽ) അരിയും എൻപിഎസ് ( നീല കാർഡ്) കാർഡിന് 10 കിഗ്രാം (10.90 രൂപ നിരക്കിൽ) അരിയും അധിക