ജില്ലയിലെ വിവിധ കോടതികളിലായി 2016 ഏപ്രില്‍, മേയ് മാസങ്ങളിലായി സ്ഥാപിച്ച 49 ഡെസ്‌ക്ടോപ്, 5 യു.പി.എസ് എന്നിവയുടെ ഒരു വര്‍ഷത്തേക്ക് അറ്റകുറ്റപ്പണികള്‍ക്ക് അംഗീകൃത വിതരണക്കാരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. സെപ്തംബര്‍ 4 ന് വൈകീട്ട് 3 നകം ക്വട്ടേഷന്‍ നല്‍കണം. ഫോണ്‍: 04936 202277.

ഹിന്ദി അധ്യാപക നിയമനം
മൂലങ്കാവ് ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ജൂനിയര്‍ ഹിന്ദി അധ്യാപക തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസലുമായി ഓഗസ്റ്റ് 22 ന് രാവിലെ 10 ന് സ്‌കൂളില്‍ നടക്കുന്ന അഭിമുഖത്തിന്