മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ സഞ്ചരിക്കുന്ന മൃഗാശുപത്രിയുടെ സേവനം നാളെ (തിങ്കള്‍) പീച്ചാംകോട് മാവിന്‍ചുവട് (രാവിലെ 10 ന്), ഉപ്പംനട (10:30 ന്), ചെറുകര (11.15 ന്), പെരുവടി (ഉച്ചയ്ക്ക് 12ന്), തരുവണ സെന്റര്‍(1 ന്), ഹെല്‍ത്ത് സെന്റര്‍ (2 ന്), പാലിയാണ (2.30 ന്), കക്കടവ് (2.45 ന്) കരിങ്ങാരി വായനശാല (3.15 ന്), കരിങ്ങാരി സ്‌കൂള്‍ (3:30 ന്) എന്നിവിടങ്ങളില്‍ ലഭ്യമാകും. ഫോണ്‍: 6238062201.

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനിലെ അംബേദ്കർ ചേമ്പിലോട്, കുണ്ടർമൂല ഉന്നതി ഭാഗങ്ങളിൽ നാളെ (ഓഗസ്റ്റ് 19) രാവിലെ 8.30 മുതൽ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം തടസ്സപ്പെടും.