വെള്ളമുണ്ട സെക്ഷനിലെ ആലഞ്ചേരി , കപ്പുംകുന്ന്, നടയ്ക്കല്‍ ഭാഗങ്ങളില്‍ ബുധനാഴ്ച്ച രാവിലെ 9 മുതല്‍ വൈകുന്നേരം 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
മീനങ്ങാടി സബ്സ്റ്റേഷന് മെയ്ന്റനന്‍സ് വര്‍ക്ക് നടക്കുന്നതിനാല്‍ മീനങ്ങാടി സെക്ഷന്‍ പരിധിയില്‍ ബുധനാഴ്ച്ച രാവിലെ 9 മുതല്‍ വൈകുന്നേരം 6 വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.