പനമരം ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ അദ്ധ്യാപക ദിനത്തിൽ ‘നങ്ക മനെ’ ക്ലബ്ബിലെ അംഗങ്ങൾ അധ്യാപകരായി. ഒപ്പം എല്ലാ അധ്യാപകർക്കും വേണ്ടി ഹെഡ്മിസ്ട്രസ് ഷീജ ജെയിംസ് ടീച്ചറെ ആദരിക്കുകയും ചെയ്തു. പ്രവർത്തനങ്ങൾക്ക് ക്ലബ്ബ് കൺവീനർ സജിമോൻ,ബേബി ജോസഫ്,ബിൻസി എന്നിവർ നേതൃത്വം നല്കി.

സ്പോട്ട് അഡ്മിഷന്
കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര് ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്