ബത്തേരി ഗവൺമെന്റ് സർവജന വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വിഎച്ച്എസ്ഇ വിഭാഗം സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ജികെ ക്ലബ്ബ്, എൻ.എസ്.എസ് യൂണിറ്റുമായി സഹകരിച്ച്
അധ്യാപക ദിനാചരണത്തിന്റെ ഭാഗമായി “അറിവിടവും
അധ്യാപനവും”എന്ന വിഷയത്തെ അടിസ്ഥാനമാക്കി ‘ഓപ്പൺ ക്വിസ്സ്’ മത്സരം സംഘടിപ്പിച്ചു. മത്സരത്തിൽ ഐറിൻ ട്രീസ ജോസഫ് ഒന്നാം സ്ഥാനവും വൈഗ.കെ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്