കൽപ്പറ്റ: കൽപ്പറ്റ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ക്രൈം നം: 940/2023 കേസിലെ പ്രതിയെന്ന് സംശയിക്കുന്ന ആളുടെ രേഖാചിത്രമാണിത്. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭി ക്കുന്നവർ കൽപ്പറ്റ പോലീസുമായി ബന്ധപ്പെടുക.
കൽപ്പറ്റ പോലീസ് സ്റ്റേഷൻ : 04936202400
എസ്.എച്ച്.ഒ : 9497987196
എസ്.ഐ : 9497935270