വെള്ളമുണ്ട മംഗലശ്ശേരി മലയിൽ കാട്ടാന ആക്രമണം. താത്കാലിക വനംവാച്ചർ മരിച്ചു.പുളിഞ്ഞാൽ സ്വദേശി തങ്കച്ചനാണ് മരിച്ചത്.50 വയസായിരുന്നു.ഉച്ചയോടെയാണ് അപകടം.ബാണാസുര മലയിൽ ട്രക്കിംഗ് ഡ്യൂട്ടിയിലായി രുന്നു തങ്കച്ചൻ.ഇയാളെ മാനന്തവാടി മെഡിക്കൽ കോളേ ജിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്