ആശയ വിനിമയത്തിൽ വരകൾക്കുള്ള പ്രാധാന്യത്തെ അടിസ്ഥാനമാക്കി പ്രീ പ്രൈമറികളിൽ നടപ്പിലാക്കുന്ന വരയുത്സവത്തിന്റെ ഭാഗമായി രക്ഷിതാ കൾക്ക് ശിൽപ്പശാല ജി. എച്. എസ്. എസ് കോട്ടത്തറയിലും നടത്തി.
എച്.എം സൽമ ഉദ്ഘാടനം ചെയ്തു.ഓഫീസ് സ്റ്റാഫ് ജലറാം ചിത്രം വരച്ചു ആശംസകൾ അറിയിച്ചു.. പ്രീ പ്രൈമറി ചാർജുള്ള പ്രവിത ടീച്ചർ കുട്ടികളിൽ വരയുടെ പ്രാധാന്യത്തെ കുറിച് വിശദീകരിച്ചു.പ്രീ പ്രൈമറി അധ്യാപകരായ റഷീദ ടീച്ചർ, പ്രിൻസി ടീച്ചർ എന്നിവർ ക്ലാസ്സ് എടുത്തു.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







