പൊതുമരാമത്ത് വകുപ്പ് നിരത്ത് കല്‍പ്പറ്റ സെക്ഷന്‍ പരിധിയിലെ കല്‍പ്പറ്റ മാനന്തവാടി സംസ്ഥാന പാതയോരത്തുളള വിവിധ മരങ്ങള്‍ സെപ്തംബര്‍ 20 ന് രാവിലെ 11 ന് പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ സെക്ഷന്‍ ഓഫീസില്‍ ലേലം ചെയ്യും. മത്സര സ്വഭാവമുള്ള ക്വട്ടേഷനുകള്‍ നിരതദ്രവ്യം സഹിതം ലേലത്തിന് മുമ്പ് സമര്‍പ്പിക്കാം. ഫോണ്‍: 9447349430.

ഓഗസ്റ്റ് മാസത്തെ റേഷൻ, കിറ്റ് വിതരണം
ഓണത്തോടനുബന്ധിച്ച് ഓഗസ്റ്റ് മാസത്തിൽ പിഎച്ച്എച്ച് (പിങ്ക് കാർഡ്) കാർഡിന് 5 കിഗ്രാം (10.90 രൂപ നിരക്കിൽ) അരിയും എൻപിഎസ് ( നീല കാർഡ്) കാർഡിന് 10 കിഗ്രാം (10.90 രൂപ നിരക്കിൽ) അരിയും അധിക