മുത്തങ്ങ: എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. കോഴിക്കോട് മാങ്ങാട് സ്വദേശി കൂർക്കംപറമ്പത്ത് വീട്ടിൽ കെ.പി. മുഹമ്മദ് നാഫി (29) യെയാണ് ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്. 0.40 ഗ്രാം എം. ഡി.എം.എയാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റിനു സമീപം പട്രോളിങ് ഡ്യൂട്ടി ചെയ്ത് വരവേയാണ് ഇന്ന ലെ പോലീസ് ഇയാളെ പിടികൂടുന്നത്. എസ്.ഐ സി.എം. സാബു, സീ നിയർ സിവിൽ പോലീസ് ഓഫീസർ മധുസൂദനൻ, സിവിൽ പോലീസ് ഓ ഫിസർമാരായ സുബീഷ്, സിത എന്നിവരാണ് പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.

ദര്‍ഘാസ് ക്ഷണിച്ചു.
ജില്ലാ മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാമിലേക്ക് ഒരു വര്‍ഷത്തേക്ക് വാഹനം വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ള ഉടമകളില്‍ നിന്ന് ദര്‍ഘാസ് ക്ഷണിച്ചു. ഏഴ് സീറ്റുള്ള ടൂറിസ്റ്റ് കാറാണ് ആവശ്യം. ഇന്നോവ, സൈലോ, ബൊലേറോ, സ്‌കോര്‍പിയോ, എര്‍ട്ടിഗ എന്നിവക്ക്