വാകേരി സിസിയിൽ സ്വകാര്യ ബസിന്റെ പുറകിൽ സിമന്റ് ലോറി ഇടിച്ചു. നിരവധി യാത്രക്കാർക്ക് പരിക്ക്. സിസി ജംഗ്ഷനിൽ ബസ് നിർത്തി ആളുകളെ കയറ്റുന്നതിനിടെ പുറകിൽ വന്ന സിമന്റ് ലോറി നിയ ന്ത്രണം വിട്ട് ബസിന് പിറകിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റ യാത്രക്കാരെ ബത്തേരിയിലെ ആശു പത്രിയിൽ പ്രവേശിപ്പിച്ചു . ആരുടെയും പരിക്ക് ഗുരുതരമല്ല.

20നും 30നും ഇടയിലുള്ള യുവാക്കളറിയാന്‍..! പ്രമേഹം പിടിപെടാന്‍ സാധ്യതയേറെ
മധ്യവയസില്‍ മാത്രം പിടിപെടുന്ന ഒരു രോഗമാണ് പ്രമേഹം എന്നൊരു വിശ്വാസമാണ് പലര്‍ക്കും. ജീവിതശൈലിയിലൂടെ പിടിപെടുന്ന ഈ രോഗത്തെ കുറിച്ചുള്ള ചിന്തകളെല്ലാം മാറിമറിയുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഇന്ന് ഇന്ത്യന്‍ നഗരങ്ങളിലെ യുവാക്കളില്‍ ഒരു







