മീനങ്ങാടി ഗവ.പോളിടെക്നിക് കോളജിന് കീഴിലെ ചുണ്ടേല്‍ ഫാഷന്‍ ഡിസൈനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 2020-21 അധ്യയന വര്‍ഷത്തേക്കുള്ള പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുള്ള തീയതി നവംബര്‍ 6 വരെ നീട്ടി. അപേക്ഷ ഫോറവും വിശദ വിവരങ്ങളും www.sittrkerala.ac.in വെബ്സൈറ്റില്‍ ലഭിക്കും. ഫോണ്‍ 04936 247420, 9846608596.

ആശ്വാസം! വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹികാവശ്യത്തിനുള്ള എൽപിജി വിലയിൽ മാറ്റമില്ല
വാണിജ്യ പാചക വാതക സിലിണ്ടർ വില വീണ്ടും കുറച്ചു. 19 കിലോയുടെ വാണിജ്യ എൽപിജി സിലിണ്ടറിന് 58.50 രൂപ ആണ് കുറച്ചത്. 1671 രൂപയാണ് വാണിജ്യ സിലിണ്ടറിന്റെ പുതിയ വില. കഴിഞ്ഞ നാലു മാസത്തിനിടെ