നവ്യാ ഗോപാലിന് ജന്തു ശാസ്ത്രത്തിൽ ഡോക്ടറേറ്റ്.

മാനന്തവാടി:കണ്ണൂർ സർവകലാശാലയിൽ നിന്ന് ജന്തുശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ നവ്യ ഗോപാൽ. മാനന്തവാടി മേരി മാതാ ആർട്സ് ആൻഡ് സയൻസ് കോളേജിലെ

ട്രാഫിക് നിയമം തെറ്റിച്ചത് 77 തവണ, പിഴ 42,500 രൂപ; സ്‌കൂട്ടര്‍ ഉപേക്ഷിക്കാന്‍ ഉടമ.

ബെംഗളൂരു: വളരെയധികം തിരക്കുള്ള ബെംഗളൂരു പോലെയൊരു നഗരത്തില്‍ അരുണ്‍ കുമാറും അദ്ദേഹത്തിന്റെ സെക്കന്‍ഡ് ഹാന്‍ഡ് സ്‌കൂട്ടറും ആരുടേയും ശ്രദ്ധയാകര്‍ഷിക്കാന്‍ വഴിയില്ല.

ഭാര്യ ഉപേക്ഷിച്ച് പോയി; കരച്ചില്‍ നിര്‍ത്താതിരുന്ന നാല് വയസുകാരി മകളെ പിതാവ് കഴുത്ത് ഞെരിച്ച് കൊന്നു, മൃതദേഹവുമായി ഭാര്യയെ അന്വേഷിച്ച് നടക്കുന്നതിനിടെ പോലീസിന്റെ പിടിയില്‍.

ഗാസിയാബാദ്: കരച്ചില്‍ നിര്‍ത്താത്തതിനെ തുടര്‍ന്ന് നാല് വയസുകാരി മകളെ പിതാവ് കഴുത്ത് ഞെരിച്ചു കൊന്നു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം.

മൊബൈ​ല്‍ ആ​പ്പു​ക​ള്‍ വ​ഴി​യു​ള്ള ത​ട്ടി​പ്പു​ക​ള്‍​ക്കെ​തി​രേ മു​ന്ന​റി​യി​പ്പു​മാ​യി പോ​ലീ​സ്.

മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​നു​ക​ള്‍ ഡൗ​ണ്‍​ലോ​ഡ് ചെ​യ്യു​മ്പോള്‍ ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ളെ കു​റി​ച്ചാ​ണ് പോ​ലീ​സ് പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യ​ത്. ആ​പ്ലി​ക്കേ​ഷ​ന്‍ ഗൂ​ഗി​ള്‍ പ്ലേ ​സ്റ്റോ​ര്‍,

വനിതാ ഡോക്ടര്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍.

കൊച്ചി: മാനസികാസ്വസ്ഥ്യമുള്ള മകനോടൊത്ത് കഴിഞ്ഞിരുന്ന ഡോക്ടറെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കലൂര്‍ ആസാദ് റോഡില്‍ അന്നപൂര്‍ണ വീട്ടില്‍ പരേതനായ

കോവിഡ് വാക്സിന്‍ വിതരണം: സംസ്ഥാനങ്ങളോട് കമ്മറ്റികള്‍ രൂപീകരിക്കാന്‍ കേന്ദ്ര നിര്‍‌ദ്ദേശം.

കോവിഡ് വാക്സിന്‍ വിതരണവുമായി ബന്ധപ്പെട്ട് അവ കൈകാര്യം ചെയ്യുന്നതിന് കമ്മറ്റികള്‍ രൂപീകരിക്കുന്നതിന് രാജ്യത്തെ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍‌ദ്ദേശം നല്‍കി.

വൈത്തിരിയിൽ വാഹനാപകടത്തില്‍ ബൈക്ക് യാത്രികന്‍ മരണപെട്ടു.

ബൈക്കിന് പുറകില്‍ ഗുഡ്‌സ് ഓട്ടോറിക്ഷ ഇടിച്ച് ബൈക്ക് യാത്രികന്‍ മരണപെട്ടു.വടകര മടപ്പള്ളി സ്വദേശി രവിയുടെ മകന്‍ അനുരൂപ് (29) ആണ്

​വയനാട് ജില്ലയില്‍ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങള്‍.

പുല്‍പ്പള്ളി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ വിമലാമേരി മുതല്‍ മരിയ, പി എച്ച് സി വരെയുള്ള ടൗണ്‍ ഭാഗങ്ങളില്‍ ഇന്ന് (ഞായര്‍)

മൈക്രോ കണ്ടെയ്ൻമെന്റ് സോണിൽ നിന്നും ഒഴിവാക്കി.

നൂൽപ്പുഴ ഗ്രാമപഞ്ചായത്തിലെ വാർഡ് 8 ലെ മുത്തങ്ങ കോളുർ കുറുമ കോളനി ഉൾപ്പെടുന്ന പ്രദേശം മൈക്രോ കണ്ടെയ്ൻമെന്റ് സോൺ പട്ടികയിൽ നിന്നും ഒഴിവാക്കി ജില്ലാ കളക്ടർ ഉത്തരമായി.

മൈക്രോ കണ്ടെയ്ൻമെന്റ് സോണാക്കി.

കണിയാമ്പറ്റഗ്രാമ പഞ്ചായത്ത് വാർഡ് 8 ലെ അരിമുള – ചുണ്ടക്കൊല്ലി മുതൽ അരിമുള പാലം വരെയുള്ള പ്രദേശങ്ങൾ മൈക്രോ കണ്ടെയ്ൻമെൻ്റ് സോണാക്കി ജില്ലാ കലക്ടർ ഉത്തരവായി.

നവ്യാ ഗോപാലിന് ജന്തു ശാസ്ത്രത്തിൽ ഡോക്ടറേറ്റ്.

മാനന്തവാടി:കണ്ണൂർ സർവകലാശാലയിൽ നിന്ന് ജന്തുശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ നവ്യ ഗോപാൽ. മാനന്തവാടി മേരി മാതാ ആർട്സ് ആൻഡ് സയൻസ് കോളേജിലെ റിസർച്ച് ഗൈഡായ ഡോ. എ. ആർ. സുധാ ദേവിയുടെ കീഴിലായിരുന്നു ഗവേഷണം. ‘ശുദ്ധജല

ട്രാഫിക് നിയമം തെറ്റിച്ചത് 77 തവണ, പിഴ 42,500 രൂപ; സ്‌കൂട്ടര്‍ ഉപേക്ഷിക്കാന്‍ ഉടമ.

ബെംഗളൂരു: വളരെയധികം തിരക്കുള്ള ബെംഗളൂരു പോലെയൊരു നഗരത്തില്‍ അരുണ്‍ കുമാറും അദ്ദേഹത്തിന്റെ സെക്കന്‍ഡ് ഹാന്‍ഡ് സ്‌കൂട്ടറും ആരുടേയും ശ്രദ്ധയാകര്‍ഷിക്കാന്‍ വഴിയില്ല. ഗതാഗതനിയമം ലംഘിച്ചതിന് വെള്ളിയാഴ്ച മടിവാല ട്രാഫിക് പോലീസ് അരുണ്‍ കുമാറിനെ തടഞ്ഞു നിര്‍ത്തിയതോടെ

ഭാര്യ ഉപേക്ഷിച്ച് പോയി; കരച്ചില്‍ നിര്‍ത്താതിരുന്ന നാല് വയസുകാരി മകളെ പിതാവ് കഴുത്ത് ഞെരിച്ച് കൊന്നു, മൃതദേഹവുമായി ഭാര്യയെ അന്വേഷിച്ച് നടക്കുന്നതിനിടെ പോലീസിന്റെ പിടിയില്‍.

ഗാസിയാബാദ്: കരച്ചില്‍ നിര്‍ത്താത്തതിനെ തുടര്‍ന്ന് നാല് വയസുകാരി മകളെ പിതാവ് കഴുത്ത് ഞെരിച്ചു കൊന്നു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. കേസില്‍ 28-കാരനായ വാസുദേവ് ഗുപ്തയെ പോലീസ് അറസ്റ്റ് ചെയ്തു. മകളുടെ മൃതദേഹവുമായി നോയിഡയിലുള്ള

മൊബൈ​ല്‍ ആ​പ്പു​ക​ള്‍ വ​ഴി​യു​ള്ള ത​ട്ടി​പ്പു​ക​ള്‍​ക്കെ​തി​രേ മു​ന്ന​റി​യി​പ്പു​മാ​യി പോ​ലീ​സ്.

മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​നു​ക​ള്‍ ഡൗ​ണ്‍​ലോ​ഡ് ചെ​യ്യു​മ്പോള്‍ ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ളെ കു​റി​ച്ചാ​ണ് പോ​ലീ​സ് പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യ​ത്. ആ​പ്ലി​ക്കേ​ഷ​ന്‍ ഗൂ​ഗി​ള്‍ പ്ലേ ​സ്റ്റോ​ര്‍, ആ​പ്പ് സ്റ്റോ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്ന് മാ​ത്രം ഡൗ​ണ്‍​ലോ​ഡ് ചെ​യ്യ​ണ​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ഗൂ​ഗി​ള്‍ വ​ഴി

വനിതാ ഡോക്ടര്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍.

കൊച്ചി: മാനസികാസ്വസ്ഥ്യമുള്ള മകനോടൊത്ത് കഴിഞ്ഞിരുന്ന ഡോക്ടറെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കലൂര്‍ ആസാദ് റോഡില്‍ അന്നപൂര്‍ണ വീട്ടില്‍ പരേതനായ ഡോ മാണിയുടെ ഭാര്യ ഡോ അന്ന മാണി(91)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന്

കോവിഡ് വാക്സിന്‍ വിതരണം: സംസ്ഥാനങ്ങളോട് കമ്മറ്റികള്‍ രൂപീകരിക്കാന്‍ കേന്ദ്ര നിര്‍‌ദ്ദേശം.

കോവിഡ് വാക്സിന്‍ വിതരണവുമായി ബന്ധപ്പെട്ട് അവ കൈകാര്യം ചെയ്യുന്നതിന് കമ്മറ്റികള്‍ രൂപീകരിക്കുന്നതിന് രാജ്യത്തെ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍‌ദ്ദേശം നല്‍കി. സംസ്ഥാനങ്ങളോട് ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയില്‍ സംസ്ഥാന സ്റ്റിയറിങ് കമ്മറ്റിയും അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ

വൈത്തിരിയിൽ വാഹനാപകടത്തില്‍ ബൈക്ക് യാത്രികന്‍ മരണപെട്ടു.

ബൈക്കിന് പുറകില്‍ ഗുഡ്‌സ് ഓട്ടോറിക്ഷ ഇടിച്ച് ബൈക്ക് യാത്രികന്‍ മരണപെട്ടു.വടകര മടപ്പള്ളി സ്വദേശി രവിയുടെ മകന്‍ അനുരൂപ് (29) ആണ് മരിച്ചത്. കോഴിക്കോട് ഭാഗത്തു നിന്നും വരികയായിരുന്ന അനുരൂപിന്റെ ബൈക്കിന്റെ പുറകില്‍ വന്ന ഗുഡ്‌സ്

​വയനാട് ജില്ലയില്‍ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങള്‍.

പുല്‍പ്പള്ളി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ വിമലാമേരി മുതല്‍ മരിയ, പി എച്ച് സി വരെയുള്ള ടൗണ്‍ ഭാഗങ്ങളില്‍ ഇന്ന് (ഞായര്‍) രാവിലെ 8 മുതല്‍ വൈകീട്ട് 5 വരെയും, മീനങ്ങാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ

Recent News