പുല്‍പ്പള്ളി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ വിമലാമേരി മുതല്‍ മരിയ, പി എച്ച് സി വരെയുള്ള ടൗണ്‍ ഭാഗങ്ങളില്‍ ഇന്ന് (ഞായര്‍) രാവിലെ 8 മുതല്‍ വൈകീട്ട് 5 വരെയും, മീനങ്ങാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ (ഞായർ) രാവിലെ 8 മുതൽ വൈകീട്ട് 6 വരെയും പൂര്‍ണ്ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
മീനങ്ങാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ (ഞായർ) രാവിലെ 8 മുതൽ വൈകീട്ട് 6 വരെയും പൂര്‍ണ്ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.