പൊതുമരാമത്ത് വകുപ്പ് നിരത്തുവിഭാഗത്തിന്‍രെ കീഴില്‍ പടിഞ്ഞാറത്തറ ചെന്നലോട് മുണ്ടക്കുറ്റി ചേരിയംകൊല്ലി റോഡില്‍ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി നില്‍ക്കുന്ന നീര്‍മരുത് ഒക്ടോബര്‍ 12 ന് രാവിലെ 11 ന് പൊതുമരാമത്ത് നിരത്ത് വിഭാഗം പടിഞ്ഞാറത്തറ ഓഫീസില്‍ പുനര്‍ലേലം ചെയ്യും.

ക്വട്ടേഷന്‍ ക്ഷണിച്ചു.
ജില്ലയിലെ വില്ലേജ് ഓഫീസുകളിലെ ഫീല്‍ഡ് പരിശോധനക്ക് ഒരു വര്‍ഷത്തേക്ക് വാഹനം വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ള ഉടമകളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. താത്പര്യമുള്ള വാഹന ഉടമകള്‍ ക്വട്ടേഷനുകള്‍ ഓഗസ്റ്റ് അഞ്ചിന് വൈകിട്ട് നാലിനകം കളക്ടറേറ്റില്‍ നല്‍കണം.