കേരള കർണ്ണാടക അതിർത്തിയായ മുത്തങ്ങ പൊൻകുഴിയിൽ ദേശീയപാത 766 ൽ വെള്ളം കയറി ഗതാഗത തടസ്സം.

ദുക്‌റാന തിരുനാൾ ആഘോഷിച്ചു.
മാനന്തവാടി: മുതിരേരി ചെറുപുഷ്പ ദേവാലയത്തിൽ വിശുദ്ധ തോമാ ശ്ലീഹായുടെ ദുക്റാന തിരുനാൾ ആഘോഷിച്ചു. തിരുനാൾ പാട്ടുകുർബാനയ്ക്ക് ഫാ. നിധിൻ ആലക്കാതടത്തിൽ കാർമികനായി. ഈ വർഷം ആദ്യകുർബാന സ്വീകരിച്ച കുട്ടികളുടെ മിഷൻ ലീഗ് അംഗത്വ സ്വീകരണം നടന്നു.