തൃശൂർ: തൃശൂർ വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ പൊലീസുകാരൻ ജീവനൊടുക്കിയ നിലയിൽ. കൊല്ലം സ്വദേശി ഗീതു കൃഷ്ണൻ (33) ആണ് ആത്മഹത്യ ചെയ്തത്. സ്റ്റേഷന്റെ മുകൾ ഭാഗത്താണ് പൊലീസ് ഉദ്യോഗസ്ഥൻ തൂങ്ങി മരിച്ചത്. സാമ്പത്തിക പ്രശ്നങ്ങൾ കാരണമാണ് ജീവനൊടുക്കിയതെന്ന് സൂചനയുളളതായി പൊലീസ് വ്യക്തമാക്കി.

തമിഴ്നാട്ടില്‍ കാര്‍ നിയന്ത്രണം വിട്ട് അപകടം: മലയാളി നര്‍ത്തകിക്ക് ദാരുണാന്ത്യം; എട്ടു പേര്‍ക്ക് പരിക്ക്
തമിഴ്നാട് കടലൂർ ചിദംബരത്തുള്ള അമ്മപെട്ടൈ ബൈപാസിലുണ്ടായ വാഹനാപകടത്തില്‍ മലയാളി നർത്തകിക്ക് ദാരുണാന്ത്യം. എറണാകുളം സ്വദേശിനി ഗൗരി നന്ദ (20) ആണ് മരിച്ചത്. എട്ടു പേർക്ക് പരുക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. പുതുച്ചേരിയിലേക്കുള്ള യാത്രയ്ക്കിടെ