അന്താരാഷ്ട്ര ഭിശേഷി ദിനാചരണം ജില്ലാതല പരിപാടികള്‍ സംഘടിപ്പിക്കുതിന്റെ ഭാഗമായി നവംബര്‍ 8 ന് ഉച്ചക്ക് 2 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ സിവില്‍ സ്റ്റേഷന്‍ പഴശ്ശിഹാളില്‍ യോഗം ചേരും. യോഗത്തില്‍ ജില്ലയിലെ ഭിശേഷി മേഖലയുമായി ബന്ധപ്പെ’ സംഘടനകളുടെ ഓരോ പ്രതിനിധികള്‍ പങ്കെടുക്കണമെ് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അറിയിച്ചു.

വൈദ്യുതി മുടങ്ങും
പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പടിഞ്ഞാറത്തറ ടൗൺ, പടിഞ്ഞാറത്തറ വില്ലേജ് ട്രാൻസ്‌ഫോർമർ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ ഓഗസ്റ്റ് 14ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി പൂർണമായും മുടങ്ങും.