അയലയൽ: വയനാട് കൃഷി വിജ്ഞാന കേന്ദ്രവും, ബെംഗളുരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോർട്ടികൾച്ചർ റിസർച്ച്, സെന്റർ ഫോർ എക്സലൻസും സംയുക്തമായി നടപ്പിലാക്കുന്ന പച്ചക്കറി കൃഷി പരിപോഷണ പരി
പാടി അമ്പലവയൽ, കൃഷി വിജ്ഞാന കേന്ദ്രത്തിൽ വച്ച് ആരംഭിച്ചു.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫോർട്ടികൾച്ചർ റിസർച്ച് നടപ്പിലാക്കുന്ന
ബൽ സബ് പ്ലാൻ പദ്ധതിയുടെ സാമ്പത്തിക സഹായത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. അമ്പലവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
ഹഫ്സത്ത് സി.കെ പദ്ധതി ഉദ്ഘാടനം ചെയ്തു. കൃഷി വിജ്ഞാന കേന്ദ്രം, സീനിയർ സയന്റിസ്റ്റ് 6 ഹെഡ് ഡോ. സഫിയ എൻ.ഇ അധ്യക്ഷത വഹിച്ചു.