വാകേരി മുടക്കൊല്ലിയിൽ യുവാവിനെ കൊന്നു ഭക്ഷിച്ച കടുവയെ കൊല്ലാൻ ഉത്തരവിറങ്ങി. ഉത്തരവിറക്കിയത് സംസ്ഥാന ചീഫ് വൈൽഡ് വാർഡൻ. പ്രതിഷേധം അവസാനിപ്പിച്ച് ജനപ്രതിനിധികൾ.

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി
കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിന് പിന്നാലെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി. ഒന്നാം ബ്ലോക്കിന്റെ പരിസരത്ത് നിന്നാണ് ഫോൺ കണ്ടെത്തിയത്. പതിവ് പരിശോധനയിലാണ് കല്ലിനടിയിൽ ഒളിപ്പിച്ച നിലയിൽ മൊബൈൽ ഫോൺ കണ്ടെത്തിയത്.