മൊതക്കര: ജി.എൽ.പി.എസ് മൊതക്കരയിൽ ക്രിസ്തുമസ് ന്യൂ ഇയർ
ആഘോഷം സംഘടിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സി.എം അനിൽകുമാർ അധ്യക്ഷനായിരുന്നു.വയനാട്
എം.പി പ്രകാശൻ,മണികണ്ഠൻ എം,അജിത്കുമാർ, അനിഷ ദിപിൽ,ബാലൻ എം.എ തുടങ്ങിയവർ സംസാരിച്ചു.
വിവിധ കലാപരിപാടികൾ,
ക്രിസ്തുമസ് ട്രീ,
സമ്മാന വിതരണം എന്നിവയുണ്ടായിരുന്നു.

സ്പോട്ട് അഡ്മിഷന്‍
മാനന്തവാടി ഗവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് സെന്ററില്‍ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്സ് ടെക്നോളജിയിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. വിദ്യാര്‍ത്ഥികള്‍ ഓഗസ്റ്റ് ആറിന് രാവിലെ 9.30 മുതല്‍ 11 വരെ നടക്കുന്ന സ്പോട്ട്