സുൽത്താൻ ബത്തേരി ഗവ. സർവജന സ്കൂൾ എൻഎസ്എസ് ക്യാമ്പ് കുപ്പാടി ഗവ. സ്കൂളിൽ ചെയർമാൻ ടി.കെ രമേശ് ഉദ്ഘാടനം ചെയ്തു. ലത്തീഫ് കുപ്പാടി, എസ്. രാധാകൃഷ്ണൻ , അബ്ദുൾ അസീസ് എം. , മത്തായി കെ. , പി.എ. അബ്ദുൾ നാസർ , ടി.കെ. ശ്രീജൻ , റജീന എച്ച്. , ജിജി ജേക്കബ് , കവിതാ സന്തോഷ് , റുബീന കെ. , ചന്ദ്രബാബു എം. സി. , സുധി വി.പി , വിജി യു പി, എയ്ബൽ സക്കറിയ എന്നിവർ സംസാരിച്ചു.

ക്വട്ടേഷന്‍ ക്ഷണിച്ചു.
ജില്ലയിലെ വില്ലേജ് ഓഫീസുകളിലെ ഫീല്‍ഡ് പരിശോധനക്ക് ഒരു വര്‍ഷത്തേക്ക് വാഹനം വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ള ഉടമകളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. താത്പര്യമുള്ള വാഹന ഉടമകള്‍ ക്വട്ടേഷനുകള്‍ ഓഗസ്റ്റ് അഞ്ചിന് വൈകിട്ട് നാലിനകം കളക്ടറേറ്റില്‍ നല്‍കണം.