ഏഴാമത് ദേശീയ സിദ്ധ ദിനാചരണത്തോടനുബന്ധിച്ച് ഡിസംബര്‍ 30ന് കല്‍പ്പറ്റ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ വിവിധ രോഗങ്ങള്‍ക്ക് നാഡി പരിശോധനയിലൂടെയുള്ള രോഗ നിര്‍ണ്ണയ ക്യാമ്പ് നടക്കും. ബുക്ക് ചെയ്യുന്ന 30 പേര്‍ക്കാണ് ക്യാമ്പ് സൗകര്യം ലഭിക്കുക.
ഫോണ്‍: 04936 207455

സ്പോട്ട് അഡ്മിഷന്‍
മാനന്തവാടി ഗവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് സെന്ററില്‍ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്സ് ടെക്നോളജിയിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. വിദ്യാര്‍ത്ഥികള്‍ ഓഗസ്റ്റ് ആറിന് രാവിലെ 9.30 മുതല്‍ 11 വരെ നടക്കുന്ന സ്പോട്ട്