മലപ്പുറത്ത് നടക്കുന്ന 48 മത് ജൂനിയര്‍ ഹാന്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ജില്ലാ ബോയിസ് ടീമിനെ പി എം നിഖിലും ഗേള്‍സ് ടീമിനെ റിസാന റിയാസും നയിക്കും. ഡിസംബര്‍ 29,30,31 തിയ്യതികളില്‍ മലപ്പുറം പൂക്കോട്ടൂര്‍ അത്താണിക്കല്‍ എം.ഐ.സി ഇ.എം.എച്ച്.എസ്.എസ് കോളേജ് ഗ്രൗണ്ടിലാണ് മത്സരം. ഇരുവരും പടിഞ്ഞാറത്തറ ജി.എച്ച്.എസ്.എസിലെ വിദ്യാര്‍ത്ഥികളാണ്.

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള വാളേരി, പാറക്കടവ്, കുനിക്കരച്ചാൽ ട്രാൻസ്ഫോർമർ പരിധികളിൽ നാളെ (തിങ്കളാഴ്ച) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും Facebook Twitter WhatsApp







