കമ്പളക്കാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ വിളമ്പുകണ്ടം, ബദിരൂര്‍കുന്ന്, വാറുമ്മല്‍ കടവ്, കരിമ്പടകുനി, അമ്പലകുന്ന്, ഒന്നാം മൈല്‍, ആനേരി, ടെലഫോണ്‍ എക്സ്ചേഞ്ച് ഭാഗങ്ങളില്‍ നാളെ (ശനി) രാവിലെ 9 മുതല്‍ വൈകുന്നേരം 6 വരെ വൈദ്യുതി മുടങ്ങും.

അംബേദ്കർ ഗ്രാമവികസന പദ്ധതി പൂർത്തീകരണ ഉദ്ഘാടനം മന്ത്രി ഒ.ആർ കേളു നിർവ്വഹിക്കും
നൂൽപ്പുഴ ഗ്രാമ പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ ഉൾപ്പെട്ട തീണ്ണൂർ എസ് സി നഗറിൽ പൂർത്തീകരിച്ച അംബേദ്കർ ഗ്രാമവികസന പദ്ധതിയുടെ ഉദ്ഘാടനംനാളെ ( ജൂൺ 30) രാവിലെ 10 ന് പട്ടികജാതി- പട്ടികവർഗ്ഗ- പിന്നാക്കക്ഷേമ വകുപ്പ്