കൽപ്പറ്റ പുതിയ ബസ്റ്റാൻഡ് പരിസരത്ത് ടാക്സി ഡ്രൈവർമാരുടെ കൂട്ടായ്മയായ കാബ്സ് വയനാട് എന്ന വെബ്സൈറ്റ് കൽപ്പറ്റ മുനിസിപ്പാലിറ്റി ചെയർമാൻ മുജീബ്കെയംതോടി ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ സെക്രട്ടറി യൂസഫ് സ്വാഗതം പറഞ്ഞു.പ്രസിഡന്റ് ടിപി മജീദ് അധ്യക്ഷത വഹിച്ചു.ട്രഷറർ ജയൻ കൽപ്പറ്റ നന്ദി പറഞ്ഞു

സ്പോട്ട് അഡ്മിഷന്‍
മാനന്തവാടി ഗവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് സെന്ററില്‍ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്സ് ടെക്നോളജിയിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. വിദ്യാര്‍ത്ഥികള്‍ ഓഗസ്റ്റ് ആറിന് രാവിലെ 9.30 മുതല്‍ 11 വരെ നടക്കുന്ന സ്പോട്ട്